DOWNLOAD SANCHARAM VIDEOS

ETHIOPIA

ആദിമ മനുഷ്യന്‍ പിറന്ന നാടെന്നാണ് എത്യോപ്യയുടെ വിശേഷണം. കൗതുകകരമായ പ്രകൃതിയും ഒന്നിനൊന്നു വ്യത്യസ്തമായ തൊണ്ണൂറിലധികം ഗോത്രങ്ങളും അനുസ്യൂതമായ ചരിത്രവും പോരാട്ടപ്പെരുമകളുമുള്ള നാടാണത്. പണ്ട് അബിസീനിയ എന്നറിയപ്പെട്ടിരുന്ന ദേശമാണ് ഇന്നത്തെ എത്യോപ്യ. പ്രകൃതിപരമായി ഏറെ പ്രത്യേകതകളുള്ള രാജ്യം. ഉയരമാര്‍ന്ന പര്‍വതങ്ങളും സമുദ്രനിരപ്പില്‍നിന്നും നൂറുമീറ്ററിലധികം താഴ്ചയിലുള്ള പ്രദേശങ്ങളമുണ്ട് എത്യോപ്യയില്‍. അഡിസ് അബാബ എന്ന തലസ്ഥാനനഗരവും, സാംസ്‌കാരിക കേന്ദ്രമായ മെക്കേലെയും രണ്ടായിരം വര്‍ഷം മുന്‍പ് ശ്രേഷ്ഠ നഗരമായിരുന്ന അഖ്‌സൂമും, ആഫ്രിക്കയുടെ ജറുസലേം എന്നറിയപ്പെടുന്ന ലാലിബെലയും, സമുദ്രനിരപ്പിനും താഴെ സ്ഥിതിചെയ്യുന്ന അത്ഭുത മരുഭൂമിയായ ഡനാകില്‍ ഡിപ്രഷനും ഭൂമിയില്‍ ഏറ്റവും താപനില അനുഭവപ്പെടുന്ന ജനവാസപ്രദേശങ്ങളിലെ ഗോത്രജീവിതവുമുള്‍പ്പെടെ ആശ്ചര്യമുണര്‍ത്തുന്ന നുറുനൂറുകാഴ്ചകളുണ്ട് ഈ സഞ്ചാരത്തില്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 57 min 15 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.