DOWNLOAD SANCHARAM VIDEOS

SANCHARAM : ABSTRACT OF 20 YRS

നീണ്ട 20 വര്‍ഷങ്ങള്‍. നിരന്തരവും സുദീര്‍ഘവുമായ സഞ്ചാരത്തിന്റെ രണ്ടു ദശാബ്ദങ്ങള്‍. സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന ഏകാന്തയാത്രികന്റെ ലോകയാത്രകള്‍ സപ്ത ഭൂഖണ്ഡങ്ങളിലൂടെ, സപ്തസാഗരങ്ങളിലൂടെ, എണ്ണമറ്റ ജനപഥങ്ങളിലൂടെ തുടരുന്നു. 20 വര്‍ഷംകൊണ്ട് സന്തോഷ് ജോര്‍ജ് കുളങ്ങര തനിയെ പിന്നിട്ടത് 18 ലക്ഷം കിലോമീറ്ററുകളാണ്. അനാദികാലം മുതലുള്ള യാത്രകളുടെ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡ്. സംഭവബഹുലമായ ആ ലോകയാത്രകളുടെ സംക്ഷിപ്തമാണ് ഇത്. നൂറിലേറെ രാജ്യങ്ങളിലൂടെയുള്ള സുദീര്‍ഘമായ സഞ്ചാരത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

249 1 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 03 hr 26 min 44 sec

Language - Malayalam


File Details

Part 1

Duration : 01 hr 17 min 54 sec

Video Format : mkv

Video Size : 2.3 GB

Part 2

Duration : 01 hr 12 min 21 sec

Video Format : mkv

Video Size : 2.2 GB

Part 3

Duration : 56 min 29 sec

Video Format : mkv

Video Size : 1.7 GB

Customer Reviews

sancharam

by pratheesh on May 16, 2018

very good experience..


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.