DOWNLOAD SANCHARAM VIDEOS

YOGYAKARTA

ഇന്ത്യന്‍ മഹാസമുദ്രത്തിനും പസഫിക് സമുദ്രത്തിനുമിടയില്‍ 17,500 ദ്വീപുകളാല്‍ രൂപപ്പെട്ട രാജ്യം - ഇന്‍ഡോനേഷ്യ. അവിടെ, ലോകത്ത് ഏറ്റവും ജനം വസിക്കുന്ന ഒരു ദ്വീപ് - ജാവ. ഒരിക്കല്‍ ഹിന്ദു രാജവംശങ്ങളുടെയും പിന്നീട് ഡച്ച് കൊളോണിയല്‍ വാഴ്ചയുടെയും കേന്ദ്രമായിരുന്നു ജാവ. ഹൈന്ദവ- ബുദ്ധ പാരമ്പര്യങ്ങളുടെ മഹാക്ഷേത്രങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന ചരിത്ര ഭൂമികയാണത്. ജാവനീസ് സംസ്‌കാരത്തിന്റെ ഹൃദയഭൂമിയുടെ നാമം യോഗ്യകര്‍ത്താ എന്നാണ്. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള മഹാക്ഷേത്രങ്ങള്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന യോഗ്യകര്‍ത്ത. നിര്‍മ്മാണ കലയുടെയും ശില്പചാരുതയുടെയും അത്ഭുതക്കാഴ്ചകള്‍ അവിടെയുണ്ട്. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തനിമയുടെയും നേര്‍സാക്ഷ്യങ്ങളുണ്ട്. ഇന്നത്തെ ജാവനീസ് ജീവിതത്തിന്റെ യഥാതഥ ചിത്രങ്ങളും. യോഗ്യകര്‍ത്തായിലൂടെയുള്ള ദീര്‍ഘമായൊരു സഞ്ചാരമാണിത്.

499 0 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 03 hr 08 min 45 sec

Language - Malayalam


File Details

Part 1

Duration : 01 hr 02 min 32 sec

Video Format : mkv

Video Size : 2.01 GB

Part 3

Duration : 01 hr 02 min 47 sec

Video Format : mkv

Video Size : 1.83 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.