DOWNLOAD SANCHARAM VIDEOS

YEMEN

ലോകത്തെ ഏറ്റവും പ്രാചീനമായ സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യമാണ് യെമെന്‍. ഒരുകാലത്ത് പട്ടും പരവതാനിയും സുഗന്ധവ്യഞ്ജനങ്ങളുമായി പല നാടുകളില്‍ നിന്നും വര്‍ത്തകസംഘങ്ങള്‍ വന്നണഞ്ഞിരുന്ന രാജ്യമാണത്. അറേബ്യന്‍ ഉപദ്വീപിലെ മഹത്തായൊരു സാംസ്‌കാരിക ഭൂമിക. പുരാതനകാലം മുതല്‍ തുടര്‍ച്ചയായി ജനം വസിച്ചുവരുന്ന ഗ്രാമങ്ങളും നഗരങ്ങളും. എത്രയോ നൂറ്റാണ്ടുളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റുകള്‍. യെമെന്റേതുമാത്രമായ ഭക്ഷണവൈവിധ്യം. ആചാരങ്ങള്‍. ജീവിതശൈലികള്‍. പ്രകൃതിഭാവങ്ങള്‍. അരയില്‍ കഠാരയും ചുമലില്‍ എ.കെ. 47 തോക്കും ധരിച്ചുനടക്കുന്നവരുടെ നാടാണ് ഇന്നത്തെ യെമെന്‍. സംഘര്‍ഷങ്ങളുടെ ഭൂവിടം. ആ സംഘര്‍ഷങ്ങള്‍ക്കിടെയിലൂടെ യെമെന്റെ സ്വത്വം അന്വേഷിച്ചുള്ള സാഹസികവും സുദീര്‍ഘവുമായ സഞ്ചാരമാണ് ഇത്.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 56 min 57 sec

Language - Malayalam


File Details

Part 1

Duration : 01 hr 03 min 45 sec

Video Format : mkv

Video Size : 2.12 GB

Part 2

Duration : 01 hr 01 min 11 sec

Video Format : mkv

Video Size : 2.17 GB

Part 3

Duration : 01 hr 02 min 58 sec

Video Format : mkv

Video Size : 2.18 GB

Part 4

Duration : 01 hr 02 min 32 sec

Video Format : mkv

Video Size : 2.24 GB

Part 5

Duration : 01 hr 22 min 43 sec

Video Format : mkv

Video Size : 2.79 GB

Part 6

Duration : 01 hr 23 min 48 sec

Video Format : mkv

Video Size : 2.85 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.