DOWNLOAD SANCHARAM VIDEOS

WEST INDIES

കരീബിയന്‍ കടലില്‍, പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ ഒരുപറ്റം ദ്വീപുരാഷ്ട്രങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് എന്ന് പൊതുവേ അറിയപ്പെടുന്നത്. വ്യത്യസ്തമായ ഗോത്രസംസ്‌കാരം പുലരുന്ന ദ്വീപുകളാണത്. എത്രയോ നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യത്തെ കൈവിട്ടുകളയാതെ, കോളനി വാഴ്ചക്കാരോടൊപ്പം കഴിഞ്ഞുകൂടിയ ജനതയുടെ ദ്വീപുകള്‍. ഒരു ആഡംബരക്കപ്പലില്‍ വെസ്റ്റ് ഇന്‍ഡീസിലൂടെയുള്ള ദീര്‍ഘമായ സഞ്ചാരമാണ് ഇത്. ബാര്‍ബഡോസ്, സെന്റ് ലൂഷ്യ, സെന്റ് കിറ്റ്‌സ്, സെന്റ് മാര്‍ട്ടിന്‍, പ്യൂര്‍ട്ടോറിക്കോ തുടങ്ങിയ നാടുകളിലൂടെയെല്ലാമുള്ള വ്യത്യസ്തമായൊരു യാത്ര. സുന്ദരമായ കടല്‍ത്തീരങ്ങളും ചരിത്രശേഷിപ്പുകളും കൊളോണിയല്‍ കാല നിര്‍മ്മിതികളും കരീബിയന്‍ ഗ്രാമങ്ങളും സാധാരണ ജീവിതവുമൊക്കെ ഈ സഞ്ചാരത്തിലെ കാഴ്ചകളാവുന്നു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 5 (Details given below)

Total Video Length - 05 hr 04 min 12 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.