TURKEY
ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന; മഹത്തായൊരു പാരമ്പര്യവും സുദീര്ഘചരിത്രവുമുള്ള രാജ്യമാണ് ടര്‍ക്കി. ഇസ്ലാമിക പാരമ്പര്യത്തിന്റെയും ബൈസന്റൈന്‍ സാമ്രാജ്യകാലത്തിന്റെയും അറിവുകളും അത്ഭുതനിര്മ്മിതികളുമുള്ള നാട്. കപ്പടോക്യയിലെ ഭൂഗര്‍ഭ നഗരങ്ങളും ക്രിസ്തു ശിഷ്യന്മാരുടെ പരമ്പര ഒളിവില്‍ പാര്‍ത്തിരുന്ന ഗുഹാഭവനങ്ങളും ആഢംബരത്വമാര്ന്ന ഓട്ടോമന്‍ കൊട്ടാരക്കെട്ടുകളും അത്ഭുതകരമായ പ്രകൃതിദൃശ്യങ്ങളുമെല്ലാം ടര്‍ക്കിയിലെ കാഴ്ചാനുഭവങ്ങള്‍ അവിസ്മരണീയമാക്കുന്നു. വ്യത്യസ്തമായ കലകളും ഭക്ഷണ രീതികളും ആചാരങ്ങളുമുള്ള ടര്‍ക്കിയുടെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള അതിദീര്‍ഘമായൊരു സഞ്ചാരമാണിത്.

699 0 Reviews
(Inclusive of all Taxes)
Total Files - 7 (Details given below)
Total Video Length - 07 hr 22 min 14 sec
Language - Malayalam
File Details
Customer Reviews
By clicking buy you agree to our Terms of Use