DOWNLOAD SANCHARAM VIDEOS

TANZANIA

വിഭിന്നമായ ഗോത്ര സംസ്‌കൃതിയും അതില്‍ നിന്നുരുത്തിരിഞ്ഞ കലകളും ആചാരങ്ങളും കൊണ്ട് അതിശയിപ്പിക്കുന്ന ജനതയുടെ നാടാണ് ടാന്‍സാനിയ. സവിശേഷജീവിതം പുലരുന്ന ആഫ്രിക്കന്‍ രാജ്യം. പ്രകൃതിയുടെ അത്ഭുതമായ ഗൊരെങ്‌ഗൊരൊ ക്രേറ്ററും അപാരസൗന്ദര്യത്തിന്റെ ഭൂവിടമെന്ന് ഹെമിങ്‌വേ വിശേഷിപ്പിച്ച മന്യാറ തടാകവും മേരു പര്‍വതവും ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ കിളിമഞ്ജാരോയുമെല്ലാം അവിടെയാണ്. അറേബ്യന്‍ ശില്പവൈവിധ്യത്തിന്റെ നഗരമായ സാന്‍സിബാറും, ജനനിബിഡ പട്ടണമായ അരൂഷയും, ദാറെസലാമും ഉള്‍പ്പെടെയുള്ള നഗരങ്ങള്‍. ലക്ഷക്കണക്കിന് മൃഗങ്ങള്‍ വിഹരിക്കുന്ന നാഷണല്‍ പാര്‍ക്കുകളും ചരിത്രത്തിലെ വിഹ്വലമായ ചില ഏടുകളിലെ കാഴ്ചകളും ടാന്‍സാനിയന്‍ ഗ്രാമങ്ങളിലെ സാധാരണ ജീവിതവുമെല്ലാമുണ്ട് ഈ സഞ്ചാരത്തില്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 36 min 27 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.