DOWNLOAD SANCHARAM VIDEOS

TAJIKISTAN

പുരാതന കാലം മുതല്‍ പുഷ്‌കലമായൊരു സംസ്‌കാരം നിലനില്‍ക്കുന്ന മധ്യേഷ്യന്‍ രാജ്യമാണ് തജിക്കിസ്ഥാന്‍. അസംഖ്യം പര്‍വ്വതങ്ങളുടെയും പര്‍വത ഗ്രാമങ്ങളുടെയും നാടെന്നാണ് തജിക്കിസ്ഥാന്റെ വിശേഷണം. മഹാനായ അലക്‌സാണ്ടര്‍ മുതല്‍ റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ വരെ പലകാലങ്ങളില്‍ സ്വന്തമാക്കിവെച്ചിരുന്നു ഈ നാടിനെ. ആവേശമുണര്‍ത്തുന്നതാണ് തജിക്കിസ്ഥാനിലെ ഏതൊരു കാഴ്ചയും. 2500 വര്‍ഷമായി തുടര്‍ച്ചയായി ജനം വസിച്ചുവരുന്ന ഇസ്താരാവ്ഷാന്‍ ഗ്രാമവും. സോവിയറ്റ് നാളുകളില്‍ ലെനിനാബാദ് എന്നറിയപ്പെട്ടിരുന്ന ചരിത്രനഗരമായ ഖുജന്ദും, അതിപുരാതന സംസ്‌കാരം നിലനിന്ന അഞ്ചുഗ്രാമങ്ങളുടെ കേന്ദ്രസ്ഥാനമായ പഞ്ചകേന്ദും അത്ഭുതമുണര്‍ത്തുന്ന പര്‍വതഗ്രാമമായ അര്‍ത്തുഷും സോവിയറ്റ് നാളുകളുടെ ഓര്‍മ്മകള്‍ പേറുന്ന ദുഷാന്‍ബെ നഗരവുമെല്ലം ഒന്നിനൊന്നു വ്യത്യസ്തം. വൈവിധ്യങ്ങളുടെ ആ പര്‍വത ഭൂമികയിലൂടെയുള്ള അതിദീര്‍ഘമായ സഞ്ചാരമാണ് ഇത്.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 06 hr 55 min 34 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.