DOWNLOAD SANCHARAM VIDEOS

SLOVENIA

യുഗോസ്ലാവ്യയുടെ രക്തത്തില്‍ നിന്നുമുയിര്‍ക്കൊണ്ട സമ്പന്ന രാഷ്ട്രം- സ്ലൊവേനിയയിയെ അങ്ങനെ വിശേഷിപ്പിക്കാം. സവിശേഷ ജീവിതശൈലികള്‍ക്ക് ഉടമകളായ സ്ലൊവേനികളുടെ നാടാണത്. പണ്ട് ഫ്യൂഡല്‍ പ്രഭുക്കന്‍മാരും റോമന്‍ കത്തോലിക്കാ ബിഷപ്പുമാരുമാണ് അവിടം ഭരിച്ചിരുന്നത്. പിന്നെ ഓസ്ട്രിയയും ഹംഗറിയും ഇറ്റലിയും ജര്‍മ്മനിയുമെല്ലാം പല കാലങ്ങളില്‍ പങ്കിട്ടെടുത്തു. അങ്ങനെ പല നാടുകളുടെ സംസ്‌കാരങ്ങള്‍ സ്ലൊവേനിയയിലേക്ക് ഒഴുകിയെത്തി. അതിന്റെയെല്ലാം സാക്ഷ്യങ്ങള്‍ ഇന്ന് സ്ലൊവേനിയയിലൂടെ യാത്രചെയ്യുമ്പോള്‍ കണ്ടറിയാം. ചരിത്രമുറങ്ങുന്ന പട്ടണങ്ങള്‍. വശ്യമനോഹരമായ ഗ്രാമങ്ങള്‍. സവിശേഷ ജീവിതം പുലരുന്ന ജനപഥങ്ങള്‍. ആചാരങ്ങള്‍. രുചിക്കൂട്ടുകള്‍. പ്രകൃത്യത്ഭുതങ്ങള്‍. ആധുനികകാലത്തെ കാഴ്ചകള്‍... സ്ലൊവേനിയയിലൂടെയുള്ള ഈ സഞ്ചാരം അര്‍ത്ഥപൂര്‍ണ്ണവും അവിസ്മരണീയവുമാണ്

699 0 Reviews

(Inclusive of all Taxes)

Total Files - 9 (Details given below)

Total Video Length - 09 hr 22 min 22 sec

Language - Malayalam


File Details

Part 4

Duration : 01 hr 02 min 15 sec

Video Format : mkv

Video Size : 1.98 GB

Part 5

Duration : 01 hr 02 min 35 sec

Video Format : mkv

Video Size : 2.1 GB

Part 6

Duration : 01 hr 02 min 12 sec

Video Format : mkv

Video Size : 2.09 GB

Part 7

Duration : 01 hr 02 min 29 sec

Video Format : mkv

Video Size : 2.11 GB

Part 8

Duration : 01 hr 02 min 06 sec

Video Format : mkv

Video Size : 2.15 GB

Part 9

Duration : 01 hr 02 min 44 sec

Video Format : mkv

Video Size : 2.02 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.