DOWNLOAD SANCHARAM VIDEOS

NORWAY

നോര്‍വെ ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യങ്ങളിലെന്നാണ്. ഏറ്റവും ജീവിതസുഖമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യമെന്നാണ് നോര്‍വെ വിലയിരുത്തപ്പെടുന്നതുതന്നെ. പ്രകൃതി അതിന്റെ സന്മോഹന ഭാവങ്ങള്‍കൊണ്ട് നോര്‍വേയെ അനുഗ്രഹിച്ചിരിക്കുന്നു. ചരിത്രം അതിന്റെ നാഴികക്കല്ലുകളിലൂടെ നോര്‍വെയെ പ്രസിദ്ധമാക്കുന്നു. തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമാണ് നോര്‍വേയിലൂടെയുള്ള ഈ സഞ്ചാരം. ചെങ്കുത്തായ പര്‍വതങ്ങള്‍ക്കിടയില്‍ കടല്‍കയറി രൂപപ്പെട്ട ഫ്യോഡുകളിലൂടെ, ഒരു കാലത്ത് വൈക്കിംഗുകള്‍ വിഹരിച്ചിരുന്ന ദേശങ്ങളിലൂടെ, ഗ്രാമ്യഭംഗിയാര്‍ന്ന ഉള്‍നാടുകളിലൂടെ, പട്ടണക്കാഴ്ചകളിലൂടെ രസകരവും ഒട്ടൊരു സാഹസികവുമാണ് ഈ ദീര്‍ഘയാനം.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 38 min 24 sec

Language - Malayalam


File Details

Part 1

Duration : 01 hr 03 min 02 sec

Video Format : mkv

Video Size : 2.05 GB

Part 3

Duration : 01 hr 02 min 13 sec

Video Format : mkv

Video Size : 1.97 GB

Part 4

Duration : 01 hr 02 min 42 sec

Video Format : mkv

Video Size : 2.06 GB

Part 5

Duration : 01 hr 01 min 55 sec

Video Format : mkv

Video Size : 2.11 GB

Part 7

Duration : 01 hr 23 min 40 sec

Video Format : mkv

Video Size : 2.87 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.