DOWNLOAD SANCHARAM VIDEOS

MALTA

മെഡിറ്ററേനിയന്‍ കടലിലെ സുന്ദര ദ്വീപുസമൂഹമാണ് മാള്‍ട്ട. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യം. എന്നാല്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള രാജ്യമാണിത്. ഫിനീഷ്യന്‍മാര്‍, റോമാക്കാര്‍, ബൈസന്റൈന്‍മാര്‍, നോര്‍മന്‍ വിഭാഗങ്ങള്‍, സ്‌പെയിന്‍കാര്‍, കാര്‍ത്തേജുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍... പല കാലങ്ങളില്‍ അവരെല്ലാം മാള്‍ട്ടയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. അക്കാലങ്ങളുടെയെല്ലാം ചരിത്രശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട് മാള്‍ട്ടയില്‍. മെഡിറ്ററേനിയനിലൂടെ കടന്നുവന്ന സംസ്‌കാരങ്ങളെയെല്ലാം മാള്‍ട്ട സ്വീകരിച്ചു. ആ സംസ്‌കാരത്തിന്റെ സമന്വയമാണ് ഇന്ന് മാള്‍ട്ടയില്‍ കാണുന്നത്. ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളും പ്രകൃതിയുടെ അളവറ്റ ദൃശ്യചാരുതയും സംസ്‌കാര വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചകളുമെല്ലാം മാള്‍ട്ടയിലൂടെയുള്ള ഈ സഞ്ചാരത്തില്‍ ഉള്‍പ്പെടുന്നു.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 38 min 39 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.