DOWNLOAD SANCHARAM VIDEOS

MALDIVES

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപ് മാലയെന്ന് മാലദ്വീപിനെ വിശേഷിപ്പിക്കാം. സ്ഫടിക സമാനമായ ജലത്തില്‍ ചിതറിക്കിടക്കുന്ന; മനംമയക്കുന്ന പവിഴ ദ്വീപുകളാണ് മാലദ്വീപ് സമൂഹത്തിലുള്ളത്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും മാലിദ്വീപ് സമൂഹത്തെ എന്നും തങ്ങളുടേതാക്കാന്‍ ആഗ്രഹിച്ചത് അതിന്റെ വശ്യത കണ്ടറിഞ്ഞുതന്നെയാണ്. ഇന്ന് ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടദേശമാണ് മാല്‍ഡീവ്‌സ്. അത്ഭുതക്കാഴ്ചകളുടെ കേദാരം. പ്രകൃതിലാവണ്യവും നീലജലത്തിന്റെ സൗന്ദര്യവും ജനജീവിതവുമെല്ലാം മാല്‍ഡീവ്‌സിന്റെ കാഴ്ചകളെ വ്യത്യസ്തമാക്കുന്നു. തലസ്ഥാനമായ മാലിദ്വീപിലൂടെയും സുന്ദരമായ മറ്റു പവിഴ ദ്വീപുകളിലൂടെയും നീലക്കടലിന്റെ ആഴക്കാഴ്ചകളിലൂടെയുമെല്ലാമുള്ള അവിസ്മരണീയമായ സഞ്ചാരമാണ് ഇത്.

499 0 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 02 hr 46 min 48 sec

Language - Malayalam


File Details

Part 2

Duration : 01 hr 01 min 56 sec

Video Format : mkv

Video Size : 1.89 GB

Part 3

Duration : 42 min 05 sec

Video Format : mkv

Video Size : 1.34 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.