DOWNLOAD SANCHARAM VIDEOS

MALAYSIA

മലയാ നാട് മലയാളിയുടെ ഗൃഹാതുര സ്വപ്നങ്ങളില്‍ എന്നുമുണ്ടായിരുന്നു. എണ്ണപ്പണത്തിന്റെ ഭാഗ്യം തേടി ഗള്‍ഫിലേക്കു പ്രവഹിക്കും മുന്‍പ്, ധനസമ്പാദനത്തിനായി മലയാളി തേടിപ്പോയ നാടായിരുന്നു അത്. ഇന്ത്യക്കാര്‍ മാത്രമല്ല, ചൈനക്കാരും വെള്ളക്കാരുമെല്ലാം ഒരുകാലത്ത് മലയാനാടുകളിലേക്ക് കുടിയേറി. ഇന്നത് മലേഷ്യയാണ്. ആരെയും അത്ഭുതപ്പെടുന്ന പുരോഗതിയുള്ള രാജ്യം. ചരിത്രവും തനതു സംസ്‌കാരവും പ്രകൃതിഭംഗിയും മലേഷ്യയെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമാക്കുന്നു. രണ്ടായിരം വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്നെത്തിയ സംസ്‌കാരധാര ചരിത്രപഥങ്ങളിലൂടെ കടന്ന് ഇന്നത്തെ മലേഷ്യയെ രൂപപ്പെടുത്തിയിരിക്കുന്നു. ആ നാടിറെ കാഴ്ചകളിലൂടെയും കൗതുകമാര്‍ന്ന അറിവുകളിലൂടെയുമുള്ള ദീര്‍ഘമായൊരു സഞ്ചാരമാണ് ഇത്.

699 0 Reviews

(Inclusive of all Taxes)

Total Files - 5 (Details given below)

Total Video Length - 05 hr 12 min 08 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.