DOWNLOAD SANCHARAM VIDEOS

LEBANON

അപൂര്‍വ്വതകളുടെ ദേശമാണ് ലെബനോന്‍. സോളമന്‍ രാജാവ് പല്ലക്കിനായി ലെബനോനിലെ മരമാണ് ഉപയോഗിച്ചതെന്ന് പഴയനിയമം. അന്ന് ദേവദാരുവിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും തെളിനീരരുവികളുടെയും നാടായിരുന്നു ലെബനോന്‍. ഇന്നും മധ്യധരണ്യാഴിയുടെ തീരത്തെ ലെബനോനിലെത്തുമ്പോള്‍ അവിടെ ചരിത്രം അലയടിക്കുന്നത് അനുഭവിച്ചറിയാം. പാരമ്പര്യത്തിന്‍േയും സമ്പുഷ്ട സംസ്‌കാരിന്റെും നാട്. പ്രകൃതി സൗന്ദര്യത്തിന്റെയും ചരിത്രശേഷിപ്പുകളുടെയും വര്‍ത്തമാനകാല യാഥാര്‍ഥങ്ങളുടെയും ലെബനോണിലൂടെ അവിസ്മരണീയമാകുന്നു ഈ സഞ്ചാരം. ഒട്ടേറെ നഗരങ്ങളും ഗ്രാമങ്ങളും പ്രകൃതി പ്രതിഭാസങ്ങളും സാധാരണ ജീവിതവുമെല്ലാം ഇതില്‍ കാണാം. പുരാതനമായ കല്‍വീടുകളും ദേവാലയങ്ങളും കോട്ടകളും ഗോപുരങ്ങളും ആംഫി തീയറ്ററുകളും പരമ്പരാഗത മാര്‍ക്കറ്റുകളും മനോരഹരമായ താഴ്‌വരകളും പുരാനഗരങ്ങളും സുന്ദരകടല്‍തീരങ്ങളുമുള്‍പ്പെടെ നൂറുനൂറു കാഴ്ചകള്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 37 min 11 sec

Language - Malayalam


File Details

Part 5

Duration : 01 hr 02 min 29 sec

Video Format : mkv

Video Size : 2.07 GB

Part 6

Duration : 01 hr 02 min 03 sec

Video Format : mkv

Video Size : 2.14 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.