DOWNLOAD SANCHARAM VIDEOS

LAOS

പൗരാണിക കാലത്ത് ആയിരം ആനകളുടെ നാട് എന്നറിയപ്പെട്ടിരുന്ന ദേശമാണ് ലാവോസ്. മെക്കോങ് എന്ന മഹാനദി ഊട്ടി വളര്‍ത്തുന്ന സുന്ദരദേശം. ലാവോസിലെ ജനതയും ജീവിതരീതികളുമെല്ലാം മറ്റു നാടുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. വിചിത്രമായ ആചാരങ്ങള്‍. വിചിത്രമായ ഭക്ഷണ ശീലങ്ങള്‍. വിചിത്രമായ ആഘോഷങ്ങള്‍. സാംസ്‌കാരിക ചിഹ്‌നങ്ങളിലും ബുദ്ധമതത്തിന്റെ സവിശേഷ ചടങ്ങുകളിലും കലകളിലും സാമുഹിക ബന്ധങ്ങളിലും ഗ്രാമ്യജീവിതത്തിലുമെല്ലാം ലാവോസിന്റെ വ്യത്യസ്തത തിരിച്ചറിയാം. ആ നാടിന്റെ നഗരങ്ങളിലൂടെയും വിദൂരഗ്രാമങ്ങളിലൂടെയും മെക്കോങ് നദിയിലൂടെയുമെല്ലാമുള്ള വിശദമായൊരു സഞ്ചാരമാണിത്. അടിയുറച്ച ഭക്തിയും അതില്‍ നിന്നുമുരുത്തിരിഞ്ഞ ആചാരങ്ങളും പുലരുന്ന കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ആവേശകരമായ കഴ്ചകളുണ്ട് ഇതില്‍.

499 0 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 03 hr 03 min 17 sec

Language - Malayalam


File Details

Part 1

Duration : 01 hr 01 min 21 sec

Video Format : mkv

Video Size : 1.98 GB

Part 2
Part 3

Duration : 01 hr 18 sec

Video Format : mkv

Video Size : 1.94 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.