DOWNLOAD SANCHARAM VIDEOS

JORDAN

ജോര്‍ദാന്‍ നദിക്കു കിഴക്ക് മനോഹരമായ ഒരു ദേശം... ദാവീദും സോളമനും ഭരിച്ച നാട്... ജോര്‍ദാന് വിശേഷങ്ങള്‍ ഏറെയുണ്ട്. നബാത്തിയന്‍മാരുടെയും റോമാക്കാരുടെയും ബൈസന്റൈന്‍മാരുടെയും യൂറോപ്യന്‍മാരുടെയും പടയോട്ടങ്ങര്‍ കണ്ട നാടാണ് ജോര്‍ദാന്‍. വ്യത്യസ്തമായൊരു ഭൂപ്രകൃതിയും ചരിത്രവും സംസ്‌കാരവുമുള്ള ജോര്‍ദാനിലൂടെ സവിശേഷമായ ഒരു സഞ്ചാരമാണിത്. ജോര്‍ദാനിലെ പെട്ര ഉര്‍പ്പെടെയുള്ള അത്ഭുത ദേശങ്ങള്‍ ഇന്ന് ലോക പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളാണ്. അത്തരം പ്രമുഖ കേന്ദ്രങ്ങളിലൂടെയും കാര്‍ഷിക ജീവിതം പുലരുന്ന ഗ്രാമങ്ങളിലൂടെയും സാധാരണക്കാരുടെ ജീവിതക്കാഴ്ചകളിലൂടെയും ഈ സഞ്ചാരം നീണ്ടുപോകുന്നു. ജോര്‍ദാന്‍ ഒരു ദേശം മാത്രമല്ല, അനുഭവം കൂടിയാണ്.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 57 min 30 sec

Language - Malayalam


File Details

Part 1
Part 2

Duration : 01 hr 02 min 11 sec

Video Format : mkv

Video Size : 2.18 GB

Part 3
Part 4

Duration : 01 hr 02 min 12 sec

Video Format : mkv

Video Size : 2.14 GB

Part 6

Duration : 01 hr 24 min 20 sec

Video Format : mkv

Video Size : 2.69 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.