DOWNLOAD SANCHARAM VIDEOS

GEORGIA

ജോര്‍ജിയ ഒരു വ്യത്യസ്ത ദേശമാണ്. കൊക്കേഷ്യന്‍ പര്‍വതനിരകള്‍ക്കും കരിങ്കടലിനുമിടിയില്‍ അത്ഭുതകരമയ ജീവിതം പുലരുന്ന ഒരു കൊച്ചുരാജ്യം. ഏഷ്യയുടെയും യൂറോപ്പിന്റെയും സ്വഭാവവിശേഷങ്ങളാണ് ജോര്‍ജിയയിലെങ്ങും കാണാനാവുന്നത്. ജോസഫ് സ്റ്റാലിന്റെ ജന്മദേശം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു പതിറ്റാണ്ടുകളോളം ജോര്‍ജിയ. വ്യത്യസ്തമായൊരു സംസ്‌കാരത്തിന്‍െയും സമ്മോഹനമായ ജീവിതശൈലികളുടെയും സംഭവബഹുലമായ ചരിത്രത്തിന്റെയും നാടാണത്. സോവിയറ്റ് മുദ്രകള്‍ ഇന്നും മായാതെ നില്‍ക്കുന്ന ജോര്‍ജിയന്‍ പട്ടണങ്ങളിലൂടെയും ലളിത ജീവിതം പുലരുന്ന ഗ്രാമങ്ങളിലൂടെയും ജേര്‍ജിയയ്ക്ക് മാത്രം സ്വന്തമായ പ്രകൃതി സൗന്ദര്യത്തിലൂടെയും ദീര്‍ഘമായ ഒരു യാത്ര. ജോര്‍ജിയയുടെ ഇന്നലെകളും വര്‍ത്തമാനകാല ജീവിതവും ഈ സഞ്ചാരത്തില്‍ അനാവൃതമാവുന്നു.

699 0 Reviews

(Inclusive of all Taxes)

Total Files - 9 (Details given below)

Total Video Length - 09 hr 43 min 52 sec

Language - Malayalam


File Details

Part 4
Part 5

Duration : 01 hr 02 min 40 sec

Video Format : mkv

Video Size : 2.1 GB

Part 6

Duration : 01 hr 01 min 55 sec

Video Format : mkv

Video Size : 1.94 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.