DOWNLOAD SANCHARAM VIDEOS

EGYPT

ലോകനാഗരികത പിച്ചുവച്ചുനടന്ന നൈല്‍ നദീ തടത്തിലെ സുന്ദരനാടാണ് ഈജിപ്ത്. പിരമിഡുകളില്‍, മഹാക്ഷേത്രങ്ങളില്‍, അത്ഭുതനിര്‍മ്മിതികളില്‍ അയ്യായിരം വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്. ഈജിപ്തിന്റെ കാഴ്ചകള്‍ വേറിട്ട ഒരനുഭവമാണ് മനുഷ്യന്റെ ചരിത്രവും സാംസ്‌കാരിക നാള്‍വഴികളും അധ്വാനത്തിന്റെ അത്ഭുതകരമായ നേര്‍സാക്ഷ്യങ്ങളുമെല്ലാം അവിടെനിന്നും ലഭിക്കുന്നു. ഫറവോമാര്‍ വാണ ഈജിപ്തിന്റെ ഒട്ടൊരു നൊമ്പരമുളവാക്കുന്ന ഇന്നത്തെ ജീവിതക്കാഴ്ചകളിലൂടെയും ചരിത്രഗരിമയിലൂടെയുമാണ് ഈ സഞ്ചാരം. നൈലിലൂടെയും മരുഭൂവഴികളിലൂടെയുംനീളുന്ന അതിദീര്‍ഘ സഞ്ചാരമാണിത്.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 34 min 03 sec

Language - Malayalam


File Details

Part 1

Duration : 01 hr 03 min 57 sec

Video Format : mkv

Video Size : 2.23 GB

Part 2

Duration : 01 hr 02 min 30 sec

Video Format : mkv

Video Size : 2.04 GB

Part 3

Duration : 01 hr 03 min 12 sec

Video Format : mkv

Video Size : 2.14 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.