DOWNLOAD SANCHARAM VIDEOS

CYPRUS

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായി ഒരു ദ്വീപ് രാഷ്ട്രം. സൈപ്രസിനെ അങ്ങനെ വിശേഷിപ്പിക്കാം. നിയോ ലിതിക് കാലത്തെ മനുഷ്യ സംസ്‌കാരത്തിന്റെ ശേഷിപ്പുകളും ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും കഥ പറയുന്ന കോട്ടകളും ലോക പ്രശസ്തമായ സൈപ്രസ് ലെയ്‌സ് തുന്നുന്ന സ്ത്രീകളുള്ള ഗ്രാമങ്ങളും മനോഹരമായ ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സൈപ്രസിന്റെ കാ്‌ഴ്ചകളെ സമ്പന്നമാക്കുന്നു. ആധുനിക കാലത്ത് ഗ്രീക്കുകാരും തുര്‍ക്കികളും തമിലുള്ള അധികാരമത്‌സരത്തിടെ വെട്ടിമുറിക്കപ്പെട്ട ദ്വീപാണ് സൈപ്രസ്.ആ വിഭജനത്തിന്റെ മുറിവുകള്‍ നിക്കോഷ്യ എന്ന നഗരത്തിലെങ്ങും കാണാം. സൈപ്രസിലൂടെയുള്ള സഞ്ചാരം ഒരനുഭവമാണ്. ചരിത്രത്തിന്റെയും വര്‍ത്തമാനകാലതിലന്റെയും നേര്‍സാക്ഷ്യങ്ങളാണ്ഈ ദീര്‍ഘസഞ്ചാരത്തിലുളളത്.

499 0 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 03 hr 02 min 42 sec

Language - Malayalam


File Details

Part 1

Duration : 01 hr 01 min 08 sec

Video Format : mkv

Video Size : 2.01 GB

Part 2

Duration : 01 hr 01 min 06 sec

Video Format : mkv

Video Size : 2.00 GB

Part 3

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.