DOWNLOAD SANCHARAM VIDEOS

BALI

കടലും കരയും ചേര്‍ന്നൊരുക്കുന്ന അനുപമമായ പ്രകൃതിസൗന്ദര്യം. തനിമയുള്ള; വര്‍ണാഭമായ കലാരൂപങ്ങള്‍. സവശേഷ രൂപഭംഗിയാര്‍ന്ന പതിനായിരക്കണക്കിനു ക്ഷേത്രങ്ങള്‍. ബാലിദ്വീപിലെ കാഴ്ചകള്‍ ഏതൊരാള്‍ക്കും അവിസ്മരണീയമായ അനുഭവമാണ്. ലോകത്തെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്‍ഡോനേഷ്യയില്‍, ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബാലി. പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്‌കാരത്തിന്റെയും ഹൈന്ദവതയുടെയും കലകളുടെയും പാരമ്പര്യത്തനിമയുടെയും ദ്വീപാണ് ബാലി. പുരാതനമായ ക്ഷേത്രങ്ങള്‍. സാംസ്‌കാരിക കേന്ദ്രങ്ങള്‍. ടൂറിസ്റ്റുകള്‍ നിറഞ്ഞൊഴുകുന്ന തെരുവുകള്‍. ആഘോഷത്തിന്റെ കടല്‍ത്തീരങ്ങള്‍, ലളിത ജീവിതം പുലരുന്ന ഗ്രാമങ്ങള്‍. ബാലിയിലേക്കുളള കേവലമായ യാത്രയല്ല; ഗഹനമായൊരു അന്വേഷണയാത്രയാണ് ഈ സഞ്ചാരം.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 06 hr 55 min 30 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.