DOWNLOAD SANCHARAM VIDEOS

AZERBAIJAN

കാസ്പിയന്‍ കടലിന്റെ കരയില്‍ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മനോഹര രാജ്യമാണ് അസര്‍ബൈജാന്‍. ആരിലും കൗതുകമുണര്‍ത്തുന്ന ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രവുമുള്ള ഒരു നാട്. സമ്പന്നമായ യൂറോപ്യന്‍ നഗരങ്ങളെ വെല്ലുന്ന കാഴ്ചകളണ്ട് അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍. എന്നാല്‍ ദാരിദ്ര്യത്തിന്റെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് ഗ്രാമങ്ങള്‍ തരിക. കൊക്കേഷ്യന്‍ മലമടക്കുകളുടെ ദുരൂഹതയില്‍ അസാധാരണ ഗോത്ര ജീവിതം പുലരുന്ന ഖിനാലിഖും. ചരിത്രമുറങ്ങുന്ന ലാഹിജ് ഗ്രാമവും. അധികമാരും കണ്ടിട്ടില്ലാത്ത പ്രകൃത്യല്‍ഭുതങ്ങളുടെ മലകളായ യാനാര്‍ദാഗും ഗോബുസ്ഥാനും, പുരാതന സ്വരാഷ്ട്രീയന്‍ ക്ഷേത്രഗ്രാമമായിരുന്ന ആര്‍ത്തേഷ് ഗായും ചരിത്രനഗരങ്ങളായ ഗുബായും, ഷമാഖിയുമെല്ലാം അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും അറിവുകളും തരുന്നു. ഏഷ്യയുടെ ഭാഗമാകുമ്പോള്‍ തന്നെ യൂറോപ്പിലേക്ക് നീണ്ടുകിടക്കുന്ന സംസ്‌കാരധാരയുള്ള അസര്‍ബൈജാന്റെ വ്യത്യസ്ത വഴികളിലൂടെയുള്ള ദീര്‍ഘമായ സഞ്ചാരമാണ് ഇത്.

699 0 Reviews

(Inclusive of all Taxes)

Total Files - 11 (Details given below)

Total Video Length - 11 hr 04 min 55 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.