DOWNLOAD SANCHARAM VIDEOS

AUSTRIA & SLOVAKIA

ആല്‍പ്‌സ് പര്‍വതം അനുപമമായ സൗന്ദര്യംകൊണ്ട് അനുഗ്രഹിച്ച നാട്. ഡാന്യൂബ് നദി തഴുകിയുണര്‍ത്തിയ സംസ്‌കാരധാരയുടെ നാട്- ഓസ്ട്രിയയെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാം. ചരിത്രത്തിന്റെ കുളമ്പടിപ്പാടുകള്‍ പതിഞ്ഞ വിയന്നയും, ചരിത്രത്തിന്റെയും കലകളുടെയും സംസ്‌കാരത്തിന്റെയും ആധുനികതയുടെയും ആഘോഷക്കാഴ്ചയൊരുക്കുന്ന മറ്റ് ഓസ്ട്രിയന്‍ പട്ടണങ്ങളും ഗ്രാമങ്ങളും അനുവാചകന് അനിര്‍വചനീയമായ അനുഭവമാകുന്നു. ഒരു നാടോടി ഗാനം പോലെ വശ്യവും സ്വപ്നസദൃശവുമാണ് ഓസ്ട്രിയയുടെ അയല്‍രാജ്യമായ സ്ലൊവാക്യ. മണ്ണും മനുഷ്യനും തമ്മിലുള്ള രാഗസാന്ദ്രമായ ബന്ധം കണ്ടെടുക്കാവുന്ന നാട്. തുര്‍ക്കിയും ഹംഗറിയും ജര്‍മനിയുമെല്ലാം പല കാലങ്ങളില്‍ സ്ലൊവാക്യയെ അധീനതയിലാക്കി. ആ കാലങ്ങളുടെയെല്ലാം ചരിത്രശേഷിപ്പുകള്‍ ഇന്നാട്ടിലുണ്ട്. പ്രകൃതിഭംഗിയും ചരിത്ര നിര്‍മ്മിതികളും സാംസ്‌കാരിക സവിശേഷതയുംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്നു സ്ലൊവാക്യ. ഓസ്ട്രിയയിലൂടെയും സ്ലൊവാക്യയിലൂടെയുമുള്ള വിശദമായൊരു സഞ്ചാരമാണ് ഇത്.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 38 min 14 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.