DOWNLOAD SANCHARAM VIDEOS

ALBANIA

സമ്പുഷ്ടമായ ചരിത്രവും സവിശേഷമായ പ്രകൃതിഭംഗിയും അത്ഭുതമുണര്‍ത്തുന്ന നിര്‍മ്മിതികളുമുള്ള രാജ്യമാണ് അല്‍ബേനിയ. വളരെക്കുറച്ചു സഞ്ചാരികളേ ഈ നാടിന്റെ സാംസ്‌കാരിക- പ്രകൃതി വൈവിധ്യ ങ്ങള്‍ അടുത്തറിഞ്ഞിട്ടുളളൂ. ബൈസന്റൈന്‍ - ഒട്ടോമന്‍ ഭരണകാലവും കമ്യൂണിസ്റ്റ് വിപ്ലവവും, ഏകാധിപത്യ ഭരണവും ജനാധിപത്യവുമെല്ലാം ഈ രാജ്യത്തിന്റെ നാള്‍വഴികളിലുണ്ട്. മനോഹരമായ കടല്‍ത്തിരങ്ങളും പര്‍വതങ്ങളും ഒട്ടോമന്‍ വാസ്തുവിദ്യയും ആധുനിക നിര്‍മ്മിതികളുമെല്ലാം അല്‍ബേനിയയിലെ ഇന്നത്തെ കാഴ്ചകളെ സമ്പന്നമാക്കുന്നു. അല്‍ബേനിയയുടെ ചരിത്രത്തിലേക്കും സംസ്‌കൃതിയിലേക്കും വര്‍ത്തമാനകാല ജീവിതത്തിലേക്കുമുള്ള സുദീര്‍ഘമായൊരു സഞ്ചാരമണിത്.

699 1 Reviews

(Inclusive of all Taxes)

Total Files - 9 (Details given below)

Total Video Length - 10 hr 06 min 41 sec

Language - Malayalam


File Details

Part 1

Duration : 01 hr 02 min 53 sec

Video Format : mkv

Video Size : 2.22 GB

Part 3

Duration : 01 hr 02 min 40 sec

Video Format : mkv

Video Size : 2.05 GB

Customer Reviews

അപ്ലോഡിന് നനീ

by ARUNDEV on Apr 06, 2018

നല്ല ചിന്ത സാധാരണകക്കുള്ള നിരക്ക് .


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.