ALASKA
റഷ്യയിലേക്കുള്ള ജാലകമായും ആര്‍ട്ടിക്കിലേക്കുള്ള പ്രവേശനകവാടമായും വര്‍ത്തിക്കുന്ന അമേരിക്കന്‍ സംസ്ഥാനമാണ് അലാസ്ക. ഭൂമിശാസ്ത്രപരമായി യു.എസ്.എയുടെ മറ്റുഭാഗങ്ങളില്‍ നിന്നും ഏറെ അകന്ന്, സൈബീരിയയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഒരു പ്രദേശം. 1867ല്‍, 113 മില്യന്‍ ഡോളറിന് റഷ്യയില്‍നിന്നും അമേരിക്ക വാങ്ങിയെടുക്കുകയായിരുന്നു അലാസ്കയെ. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെ പ്രാധാന്യമാര്‍ന്ന ഒരു നാടാണ് അലാസ്ക. പ്രകൃതിസൗന്ദര്യത്തിന്റെയും സവിശേഷമായൊരു സംസ്കാരത്തിന്റെയും നാട്. മഞ്ഞുമൂടിക്കിടക്കുന്ന പര്‍വതപ്രദേശങ്ങളും അതിലൂടെ ശ്വാനന്മാര് വലിക്കുന്ന മഞ്ഞുവണ്ടിയിലെ യാത്രയും, ഗ്ലേഷ്യറുകളും വനങ്ങളും വന്യമൃഗസങ്കേതങ്ങളും തടാകങ്ങളും അമേരിക്കന്‍ സ്വര്ണാന്വേഷണ നാളുകളുടെ ബാക്കിപത്രങ്ങളും ഗോത്രസംസ്കാരവും തുടങ്ങി അലാസ്കയിലെ നൂറുനൂറു കാഴ്ചകളും അനുഭവങ്ങളുമുണ്ട് ഈ സഞ്ചാരത്തില്‍.

699 0 Reviews
(Inclusive of all Taxes)
Total Files - 7 (Details given below)
Total Video Length - 07 hr 39 min 57 sec
Language - Malayalam
File Details
Customer Reviews
By clicking buy you agree to our Terms of Use