DOWNLOAD SANCHARAM VIDEOS

CHINA- TIBET

ചരിത്രത്തിലെ ഒരു കണ്ണുനീര്‍ത്തുള്ളി- ടിബറ്റ് എന്ന സാംസ്‌കാരിക ഭൂമികയെ അങ്ങനെ വിശേഷിപ്പിക്കാം. ചൈനീസ് പട്ടാളത്തിന്റെ തോക്കിന്‍കുഴലിനു മുന്നിലാണ് ടിബറ്റന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിതം പുലരുന്നത്. അതേസമയം, ചൈനീസ് ഗവണ്‍മെന്റ് അവിടെ വന്‍കിട വികസന പദ്ധതികളും നടപ്പാക്കുന്നു. സവിശേഷമാണ് ടിബറ്റന്‍ കാഴ്ചകള്‍. ലോകപ്രശസ്തമായ പൊട്ടാല കൊട്ടാരം, ടിബറ്റന്‍ തലസ്ഥാനമായ ലാസയിലെ ജീവിതവിശേഷങ്ങള്‍, ബുദ്ധക്ഷേത്രങ്ങള്‍, മൊണാസ്ട്രികള്‍, സാധാരണക്കാരുടെ ജീവിതം, ആചാരങ്ങള്‍ എന്നിങ്ങനെ നിരവധിയായ കാഴ്ചകള്‍ ഈ സഞ്ചാരത്തില്‍ ഉള്‍പ്പെടുന്നു.

499 0 Reviews

(Inclusive of all Taxes)

Total Files - 3 (Details given below)

Total Video Length - 03 hr 28 min 59 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.