DOWNLOAD SANCHARAM VIDEOS

CHINA- GUANGZHOU

അമേരിക്കയിലെയും യൂറോപ്പിലെയും വന്‍നഗരങ്ങളില്‍ മുതല്‍, കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ വരെ ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഇന്ന് സുലഭമാണ്. അത്തരം ഉല്‍പന്നങ്ങളെല്ലാം ലോകമെങ്ങുമെത്തിക്കുന്ന ചൈനീസ് എക്‌സ്‌പോര്‍ട്ട് സിറ്റിയാണ് ഗോണ്‍ചോ. ചെറുതും വലുതുമായ അനേകം വ്യവസായശാലകള്‍. എക്‌സ്‌പോര്‍ട്ട് ബിസിനസുകാര്‍. ഏജന്റുമാര്‍. വാണിജ്യ പ്രദര്‍ശനങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന ഒരു വന്‍ നഗരമാണ് ഗോണ്‍ചോ. കാന്റണ്‍ ഫെയര്‍ എന്ന ലോകപ്രശസ്ത വാണിജ്യപ്രദര്‍ശനത്തിന്റെ നഗരം. അതേസമയം ഒരു ചരിത്രഭൂമിക കൂടിയാണിത്. ഗോണ്‍ചോയുടെ സാംസ്‌കാരിക കേന്ദ്രങ്ങളും ചരിത്രകാഴ്ചകളും വാണിജ്യകുതിപ്പും രാത്രിജീവിതവുമെല്ലാം ദീര്‍ഘമായ ഈ സഞ്ചാരത്തിലുണ്ട്.

699 0 Reviews

(Inclusive of all Taxes)

Total Files - 4 (Details given below)

Total Video Length - 03 hr 50 min 20 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.