DOWNLOAD SANCHARAM VIDEOS

MONTENEGRO

അഡ്രിയാറ്റിക് കടല്‍ത്തീരത്ത് പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചുരാജ്യമാണ് മോണ്ടിനീഗ്രോ. യൂഗോസ്‌ളാവ്യ എന്ന റിപ്പബ്ലിക് പലതായി വിഭജിക്കപ്പെട്ടപ്പോള്‍ രൂപംകൊണ്ട രാജ്യം. കടലും പര്‍വ്വതങ്ങളും ഒത്തുചേരുന്ന പ്രകൃതിയുടെ മായികഭാവമാണ് മോണ്ടിനീഗ്രോയെ മഹത്തായ അനുഭവമാക്കിമാറ്റുന്നത്. തെക്കുകിഴക്കന്‍ യൂറോപ്പിലെ ഏറ്റവും സുന്ദരവും ചരിത്രമുറങ്ങുന്നതുമായ പട്ടണങ്ങളും ഗ്രാമങ്ങളും ഈ സഞ്ചാരത്തിലുണ്ട്. ബുഡുവ, കോട്ടോര്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍. മോണ്ടിനീഗ്രിന്‍ ജനതയുടെ പുരാവൃത്തവും സാംസ്‌കാരിക ഭാവവുമെല്ലാം ഇതില്‍ കണ്ടറിയാം.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 05 hr 14 min 02 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.