DOWNLOAD SANCHARAM VIDEOS

SERBIA

പണ്ട് സോവിയറ്റ് ഉരുക്കുമനുഷ്യന്‍ ജോസഫ് സ്റ്റാലിനെപ്പോലും വെല്ലിവിളിച്ചു നിലകൊണ്ട രാജ്യമായിരുന്നു യുഗോസ്‌ളാവ്യ. ആ രാജ്യം പിന്നീട് പലതായി പിരിഞ്ഞപ്പോള്‍ അതില്‍നിന്നും ഉയിര്‍കൊണ്ട രാഷ്ട്രമാണ് സെര്‍ബിയ. ചരിത്രംകൊണ്ടും സംസ്‌കാരംകൊണ്ടും വ്യത്യസ്തതകള്‍ ഏറെയുള്ള ഒരു രാജ്യം. തെക്കന്‍ സ്ലാവിക് ജനതയുടെ ഉപവിഭാഗമായ സെര്‍ബുകളുടെ സവിശേഷമായ ജീവിതക്കാഴ്ചകള്‍ ഈ സഞ്ചാരത്തിലുണ്ട്. ചരിത്രം ഉറങ്ങുന്ന സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡും, സ്ലാവിക് പാരമ്പര്യം തിടംവെച്ചുനില്‍ക്കുന്ന പട്ടണങ്ങളും ഗ്രാമങ്ങളും ഡാന്യുബ്, സാവ എന്നീ നദികളിലൂടെയുള്ള യാത്രകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. സെര്‍ബിയന്‍ ഉള്‍നാടുകളുടെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഈ ദീര്‍ഘസഞ്ചാരത്തിലെ സവിശേഷതയാണ്. ബെല്‍ഗ്രേഡ് - ബാര്‍ സീനിക് റെയില്‍വേയിലൂടെയുള്ള യാത്ര വ്യത്യസ്തമായൊരു അനുഭവമാകുന്നു.

699 0 Reviews

(Inclusive of all Taxes)

Total Files - 5 (Details given below)

Total Video Length - 04 hr 50 min 32 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.