DOWNLOAD SANCHARAM VIDEOS

UKRAINE

കിഴക്കന്‍ യൂറോപ്പില്‍, കരിങ്കടല്‍ തീരത്തെ ഒരു സുന്ദരരാജ്യമാണ് യുക്രൈന്‍. സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് അതിന്റെ ഭക്ഷ്യകലവറയും ആവനാഴിയുമെന്നായിരുന്നു യുക്രൈന്റെ വിശേഷണം. സോവിയറ്റ് യൂണിയന്റെ സര്‍ഗാത്മക വളര്‍ച്ചയ്ക്ക് വലിയ സംഭാവനകളാണ് യുക്രൈന്‍ നല്‍കിയത്. ചരിത്രഗരിമയുള്ള ഒരു സാംസ്‌കാരിക ദേശമാണത്. പ്രൗഡിയാര്‍ന്ന തലസ്ഥാനനഗരമായ കീവും ലോകത്തെ ഏറ്റവും പ്രശസ്ത ഷൂട്ടിംഗ് ലൊക്കേഷനായ പൊട്ടെംകിന്‍ കല്‍പ്പടവുകളുള്ള ഒഡേസയും ലോകത്തെ ഞെട്ടിച്ച ആണവദുരന്തം നടന്ന ചെര്‍ണോബിലുമെല്ലാം ഈ സഞ്ചാരത്തില്‍ കാണാം. സ്‌ളാവിക് ഗോത്ര പാരമ്പര്യം പുലരുന്ന ഗ്രാമങ്ങളും വിശാലമായ കാര്‍ഷിക സമതലങ്ങളും പര്‍വതനിരകളും പീഠഭൂമികളും ഈ യുക്രൈന്‍ സഞ്ചാരത്തിലെ അവിസ്മരണീയ കാഴ്ചകളില്‍ ചിലതുമാത്രം.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 39 min 37 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.