DOWNLOAD SANCHARAM VIDEOS

FLORIDA

പ്രകൃതി സൗന്ദര്യത്തിന്റെ അമേരിക്കന്‍ ഭൂവിടമാണ് ഫ്‌ളോറിഡ. സുന്ദര കടല്‍ത്തീരങ്ങളുടെയും വിനോദവ്യവസായത്തിലെ അത്ഭുതങ്ങളുടെയും പ്രദേശം. ഫ്‌ളോറിഡയിലൂടെയുള്ള വ്യത്യസ്തമായ ഒരു സഞ്ചാരമാണ് ഇത്. മലയാളികളായ സഞ്ചാരികള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത ഭൂവിടങ്ങളിലൂടെയുള്ള ദീര്‍ഘമായൊരു യാത്ര. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫ്‌ളോറിഡയുടെ വാലുപോലെ നീണ്ടു കിടക്കുന്ന കീവെസ്റ്റും, ലോകത്തെ ഏറ്റവും പ്രശസ്തമായ ബീച്ചുകളും ഉല്ലാസ കേന്ദ്രങ്ങളുമുള്ള മയാമിയും, ഒര്‍ലാന്റോയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡും ഉള്‍പ്പെടെ നിരവധിയായ കാഴ്ചകള്‍ ഇതിലുണ്ട്. പിന്നെ, അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുന്ദര ദ്വീപുരാഷ്ട്രമായ ബഹാമസിലൂടെയുള്ള യാത്രയും...

699 0 Reviews

(Inclusive of all Taxes)

Total Files - 8 (Details given below)

Total Video Length - 08 hr 24 min 01 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.