DOWNLOAD SANCHARAM VIDEOS

CHICAGO TO NIAGRA

ആധുനികതയുടെ നാടാണ് അമേരിക്ക. വൈവിധ്യങ്ങളുടെ നാട്. സമ്പുഷ്ടമായൊരു ചരിത്രമുള്ള നാട്. പ്രകൃതി വിസ്മയങ്ങളും മനുഷ്യനിര്‍മ്മിതികളും അമേരിക്കയിലെത്തുന്ന ഏതൊരാള്‍ക്കും നവ്യമായ അറിവും അനുഭവവുമാണ് സമ്മാനിക്കുക. ചരിത്രമുറങ്ങുന്ന ഷിക്കാഗോ, ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ ലോക തലസ്ഥാനമായ ഡിട്രോയിറ്റ്, പാരമ്പര്യവും ആധുനികതയും മേളിക്കുന്ന ക്ലീവ്‌ലാന്റ്. പ്രകൃതിയൊരുക്കിയ ലോകാത്ഭുതമായ നയാഗ്രാ ഫാള്‍സ് എന്നിങ്ങനെ വിപുലവും വ്യത്യസ്തവുമായ കാഴ്ചകളാണ് ഈ സഞ്ചാരത്തിലുള്ളത്. അമേരിക്കയിലെ ആറു സംസ്ഥാനങ്ങളില്‍നിന്നുള്ള അസുലഭമായ ദൃശ്യങ്ങളും അനുഭവപാഠവും.

699 0 Reviews

(Inclusive of all Taxes)

Total Files - 8 (Details given below)

Total Video Length - 08 hr 40 min 55 sec

Language - Malayalam


File Details

Part 2

Duration : 01 hr 03 min 01 sec

Video Format : mkv

Video Size : 2.16 GB

Part 3

Duration : 01 hr 02 min 04 sec

Video Format : mkv

Video Size : 2.18 GB

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.