DOWNLOAD SANCHARAM VIDEOS

USA- NORTH EAST

ചരിത്രവും ആധുനികതയും കൈകോര്‍ത്തുനില്‍ക്കുന്ന രണ്ട് അമേരിക്കന്‍ നഗരങ്ങളാണ് ന്യൂയോര്‍ക്കും വാഷിംഗ്ടണ്‍ ഡി സിയും. ലോകത്തിന്റെ തന്നെ സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളില്‍ ഈ രണ്ടു നഗരങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഒട്ടേറെ വിസ്മയക്കാഴ്ചകളും അറിവുകളും സമ്മാനിക്കുന്നു ന്യുയോര്‍ക്കിലൂടെയും വാഷിംഗ്ടണിലൂടെയുമുള്ള സഞ്ചാരം. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയര്‍, 9/11 മെമ്മോറിയല്‍, വാള്‍സ്ട്രീറ്റ്, വാഷിങ്ടണിലെ ലിങ്കണ്‍ സ്മാരകം, ക്യാപ്പിറ്റോള്‍, വൈറ്റ് ഹൗസ്, എയര്‍ ആന്റ് സ്‌പേസ് മ്യൂസിയം എന്നിവ ഈ സഞ്ചാരത്തിലെ നൂറുനൂറു കാഴ്ചകളില്‍ ചിലതു മാത്രമാണ്.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 12 hr

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.