DOWNLOAD SANCHARAM VIDEOS

USA- SOUTH WEST

അമേരിക്കയില്‍ അധികമാരും യാത്രചെയ്യാത്ത വഴികളിലൂടെയുള്ള ഒരു ദീര്‍ഘ സഞ്ചാരമാണിത്. സവിശേഷമായ ജീവിതം പുലരുന്ന അമേരിക്കന്‍ മരുഭൂപ്രദേശങ്ങള്‍. പ്രകൃതിയും സംസ്‌കൃതിയുമെല്ലാം വ്യത്യസ്തമാണിവിടെ. ഹോളിവുഡ് റോഡ് മൂവികള്‍ക്കും കൗബോയ് സിനിമകള്‍ക്കും പശ്ചാത്തലമായ എത്രയോ നാടുകള്‍. അമേരിക്കയുടെ പൊതുധാരയില്‍ നിന്നും അകന്നുജീവിക്കുന്ന മനുഷ്യര്‍. യു.എസ്.എയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പ്രകൃതിയും മനുഷ്യജീവിതവും അത്ഭുതകരമായ ഒരനുഭവംതന്നെയാകുന്നു. മരുഭൂമിയിലൂടെയും മലമ്പ്രദേശങ്ങളിലൂടെയും, ജീവിതം ആഘോഷമാക്കിയവരുടെ പട്ടണങ്ങളിലൂടെയുമുള്ള സഞ്ചാരത്തിലെ നിരവധിയായ കാഴ്ചകളും അറിവുകളുമുണ്ട് ഈ ദൃശ്യയാത്രാവിവരണത്തില്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 9 (Details given below)

Total Video Length - 12 hr

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.