DOWNLOAD SANCHARAM VIDEOS

PHILIPPINES

7600- ലധികം ദ്വീപുകള്‍ ഉള്‍പ്പെടുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ ദ്വീപുകളുടെ സമൂഹം. ആദിമമനുഷ്യന്‍ ജീവിച്ച ഇടങ്ങളിലൊന്നെന്ന് ഇന്നത്തെ ഫിലിപ്പീന്‍സിനെ ചരിത്രം അടയാളപ്പെടുത്തുന്നു. പായ്ക്കപ്പലില്‍ ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ നാവികനായ മഗല്ലന്‍ കൊല്ലപ്പെട്ടത് ഫിലിപ്പീന്‍സിലെ ഒരു ദ്വീപില്‍വെച്ചാണ്. നാലു നൂറ്റാണ്ടു നീണ്ട വൈദേശികഭരണത്തിലൂടെ ഇപ്പോള്‍ പൂര്‍ണ്ണമായും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ഫിലിപ്പീന്‍സ്. അസാധാരണമായ അനവധി കാഴ്ചകളുണ്ട് ഈ ഫിലിപ്പീന്‍സ് സഞ്ചാരത്തില്‍. മനില ഉള്‍ക്കടലിലെ ചരിത്രപ്രാധാന്യമാര്‍ന്ന കൊറിഗിഡോര്‍ ദ്വീപും രണ്ടാം ലോകകമഹായുദ്ധത്തിലെ ഭീകരപോരാട്ടങ്ങളുടെതായി അവിടെയുള്ള ശേഷിപ്പുകളും ഫിലിപ്പിനോ വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന തഗാതായ് പ്രദേശവും ഫിലിപ്പീന്‍സിന്‍റെ ടൂറിസം ഹബായ സെബു ദ്വീപും ലാപുലാപു എന്ന ഗോത്ര മൂപ്പന്‍റെ നാട്ടുരാജ്യമായിരുന്ന മക്താന്‍ദ്വീപും മഹാനഗരമായ മനിലയുമുള്‍പ്പെടെ നിരവധിയായ കാഴ്ചകള്‍...

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 55 min 27 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.