BUY DVDS

Animal Kingdom

Animal Kingdom


20 DVDs

Rs. 4000


ജന്തുലോകം വിസ്മയമുണര്‍ത്തുന്ന ഒട്ടേറെ അറിവുകളുടെ ലോകമാണ്. മൃഗങ്ങളുടേയും പക്ഷികളുടേയും ഉരഗങ്ങളുടേയും മത്‌സ്യങ്ങളുടേയും ഉഭയജീവികളുടേയുമെല്ലാം ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അത്ഭുതകരമായ വിശേഷങ്ങളാണ് കണ്ടറിയാനാവുക.

രസകരമായ ഒരു സിനിമയെന്നോണം ഓരോ ജീവിയുടേയും ജനനം മുതല്‍ മരണംവരെയുള്ള ജീവിതചക്രം പൂര്‍ണമായും നേരില്‍ക്കാണാനുള്ള അവസരമൊരുക്കുകയാണ് ആനിമല്‍ കിങ്ഡം DVD കള്‍.

ഓരോ ജീവിയെക്കുറിച്ചും അറിയേണ്ടതെല്ലാം ഇതിലുണ്ട്. ഓരോ ജീവിയുടേയും സ്വഭാവവിശേഷങ്ങള്‍, വേട്ടയാടല്‍ രീതി, അധീനമേഖലയില്‍ അധികാരം സ്ഥാപിക്കല്‍, ഇണയെ കണ്ടെത്തല്‍, ഇണയോടൊത്തുള്ള ജീവിതം, വാസഗൃഹനിര്‍മാണം, കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതി, ശത്രുക്കളെ മറികടക്കാനുള്ള തന്ത്രങ്ങള്‍, ദേശാടനം, ആഹാരനിഷ്ഠകള്‍ എന്നിങ്ങനെ നൂറുനൂറു വിവരങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.

വന്യജീവിലോകത്തെക്കുറിച്ച് ഇത്രയും സമഗ്രമായൊരു ദൃശ്യശേഖരം മലയാളത്തില്‍ മറ്റൊന്നില്ല.
ഓരോ വിദ്യാലയത്തിലും അവശ്യംവേണ്ട പഠനോപാധിയാണിത്. വിദ്യാര്‍ത്ഥികളുള്ള ഓരോ വീട്ടിലും തീര്‍ച്ചയായും സൂക്ഷിക്കേണ്ട അമൂല്യശേഖരം.
പ്രകൃതിയെക്കുറിച്ച് അപാരമായ അറിവുള്ളവരായി കുട്ടികള്‍ വളരാന്‍ അവര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം.

31 ജീവികള്‍...
ചീറ്റ, കങ്കാരു, ഹിപ്പോ, ഹയ്‌ന, മുതല, ജിറാഫ്, കടുവ, വില്‍ഡ് ബീസ്റ്റ്, പെന്‍ഗ്വിന്‍, ഗലേഡ ബബൂണ്‍, ലെമൂര്‍, സീബ്ര, ധ്രുവക്കരടി, പരുന്ത്, മീര്‍കാറ്റ്, ചെന്നായ, ഫ്‌ളെമിംഗോ, ചിമ്പാന്‍സി, പ്രോങ്‌ഹോണ്‍, ഗ്രിസ്‌ലിബെയര്‍, ആഫ്രിക്കന്‍ ആന, സ്‌നോ മങ്കി, അരയന്നം, ആഫ്രിക്കന്‍ വൈല്‍ഡ് ഡോഗ്, ക്രെയ്ന്‍, കഴുകന്‍, സീല്‍, മൂങ്ങ, ഒക്‌ടോപ്പസ്, പെലിക്കന്‍, പുള്ളിപ്പുലി...

ഇത്രയേറെ മൃഗങ്ങളുടെ സമ്പൂര്‍ണ്ണ വിവരങ്ങളടങ്ങിയ DVD സെറ്റ് മറ്റൊരു ഭാഷയിലുമില്ല. ഇത്രയും കുറഞ്ഞ വിലയ്ക്ക് ലോകത്തൊരിടത്തും ഇത് ലഭ്യമാവുകയുമില്ല.


©Safari Multimedia Pvt. Ltd. All rights reserved.