BUY BOOKS

ഡീഗോ മറഡോണ

ഡീഗോ മറഡോണ


Rs. 250



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 26 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത ഡീഗോ മറഡോണയുടെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. കൈകളില്‍ ദൈവത്തെയും കാലില്‍ ചെകുത്താനെയും ആവാഹിച്ചവന്‍. കേവല കളിനിയമങ്ങളെ കാറ്റില്‍ പറത്തി, കാല്‍പ്പന്തുകളിയുടെ മാമൂലുകളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ചവന്‍. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ പ്രതിഭ. ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ.


©Safari Multimedia Pvt. Ltd. All rights reserved.