BUY BOOKS

സുഭാഷ് ചന്ദ്രബോസ്

സുഭാഷ് ചന്ദ്രബോസ്


Rs. 150



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 20 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത സുഭാഷ് ചന്ദ്രബോസ് ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. അഹിംസാത്മക സമരമാര്‍ഗത്തിന്റെ കീഴ്‌വഴക്കത്തില്‍ അതൃപ്തനായി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആയുധമെടുത്തു പോരാടിയ നേതാവ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ എല്ലാമെല്ലാമായിരുന്ന മേധാവി. നിഗൂഢതയുടെ തിരശ്ശീലയ്ക്കപ്പുറത്തുമറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആവേശകരമായ ജീവിതകഥ.


©Safari Multimedia Pvt. Ltd. All rights reserved.