BUY BOOKS

മുഹമ്മദ് അലി

മുഹമ്മദ് അലി


Rs. 300



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 32 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത മുഹമ്മദ് അലിയുടെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. കടുത്ത യാതനകളും അപമാനവും തരണം ചെയ്ത് ലോകത്തിന്റെ നെറുകയിലേക്ക് ഉദിച്ചുയര്‍ന്ന ബോക്‌സിങ് ഇതിഹാസമായ മുഹമ്മദ് അലിയുടെ ജീവിതകഥ.


©Safari Multimedia Pvt. Ltd. All rights reserved.