BUY BOOKS

സ്റ്റീവ് ജോബ്‌സ്

സ്റ്റീവ് ജോബ്‌സ്


Rs. 150



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 16 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത സ്റ്റീവ് ജോബ്‌സിന്‍റെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. സാങ്കേതിക ചരിത്രത്തിന്റെ ഗതിവേഗത്തെ മാറ്റിമറിച്ച നവയുഗശില്പി. ഐഫോണ്‍, ഐപോഡ്, ഐപാഡ്, ഐടൂള്‍സ് എന്നിവയ്ക്കു പിന്നിലെ ജീനിയസ്. ലോകം കീഴടക്കിയ ആപ്പിളിന്റെ സഹസ്ഥാപകന്‍. പിക്‌സര്‍ കമ്പനിയെ അനിമേഷന്‍ സിനിമാരംഗത്തെ ലോകപ്രശസ്ത ബ്രാന്‍ഡാക്കി മാറ്റിയ ദീര്‍ഘദര്‍ശി. സാങ്കേതികവിദ്യയേയും സര്‍ഗാത്മകതയേയും കൂട്ടിയിണക്കിയ ടെക് ഗുരു. സ്റ്റീവ് പോള്‍ ജോബ്‌സിന്റെ ആവേശകരമായ ജീവചരിത്രകഥ.


©Safari Multimedia Pvt. Ltd. All rights reserved.