BUY BOOKS

മൈക്കിള്‍ ജാക്‌സണ്‍

മൈക്കിള്‍ ജാക്‌സണ്‍


Rs. 300



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 36 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത മൈക്കിള്‍ ജാക്‌സന്‍റെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. പോപ് സംഗീതത്തിലെ എക്കാലത്തെയും രാജകുമാരന്‍. നാലു പതിറ്റാണ്ടുകാലം ലോകത്തെ ആകമാനം ഉന്മാദത്തിലാറാടിച്ച അത്ഭുത പ്രതിഭാസം- മൈക്കിള്‍ ജാക്‌സന്റെ ജീവിതകഥ ആവേശകരമാണ്.


©Safari Multimedia Pvt. Ltd. All rights reserved.