BUY BOOKS

എഡ്മണ്ട്  ഹിലാരി

എഡ്മണ്ട് ഹിലാരി


Rs. 150



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 18 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത എഡ്മണ്ട് ഹിലാരിയുടെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. ലോകപര്‍വതാരോഹകചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട നാമമാണ് എഡ്മണ്ട് ഹിലാരിയുടേത്. ഒരിക്കലും മനുഷ്യന് കീഴടക്കാനാവില്ലെന്ന് കരുതിയിരുന്ന എവറസ്റ്റുകൊടുമുടിയില്‍ പദമൂന്നി വിജയത്തിന്റെ മഹാഗാഥ രചിച്ച മഹാത്ഭുതമാണ് എഡ്മണ്ട് പെഴ്‌സിവല്‍ ഹിലാരി. ഇതിഹാസതുല്യമായ ആ സാഹസിക ജീവിതത്തെ അനാവരണം ചെയ്യുന്ന ജീവചരിത്രകഥ.


©Safari Multimedia Pvt. Ltd. All rights reserved.