BUY BOOKS

കേരളയിസം

കേരളയിസം


Rs. 200



20 വര്‍ഷത്തിനിടെ ഏഴുഭൂഖണ്ഡങ്ങളില്‍ നൂറിലേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരു യാത്രികന്‍ ആ നാടുകളെ കേരളവുമായി താരതമ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെയുള്ളില്‍ ചിന്തോദ്ദീപകമായ ഏതാനും ചോദ്യങ്ങളുണര്‍ന്നു. അതിന്റെ ഉത്തരം കണ്ടെത്താനുള്ള സാധ്യതകള്‍ ആരായുകയാണ് ഈ പുസ്തകം. കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഈ രചന.


©Safari Multimedia Pvt. Ltd. All rights reserved.