BUY BOOKS

നെല്‍സണ്‍ മണ്ടേല

നെല്‍സണ്‍ മണ്ടേല


Rs. 100



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ എട്ട് എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. ഇരുണ്ട ഭൂഖണ്ഡത്തിനു വെളിച്ചം പകര്‍ന്ന ശ്യാമസൂര്യന്‍. തളരാത്ത മനോവീര്യത്തിന്റെ, അടങ്ങാത്ത സ്വാതന്ത്ര്യബോധത്തിന്റെ മൂര്‍ത്തീഭാവം. മാനവികസമത്വം ലോകസമൂഹത്തില്‍ അടിവരയിട്ടുറപ്പിച്ച ലോകനേതാവ്. നെല്‍സണ്‍ മണ്ടേലയുടെ ജീവിതകഥ ലോകത്തിനുതന്നെ പ്രചോദനമാണ്.


©Safari Multimedia Pvt. Ltd. All rights reserved.