BUY BOOKS

എബ്രഹാം ലിങ്കന്‍

എബ്രഹാം ലിങ്കന്‍


Rs. 150



സഫാരി ടി വി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിൽ 12 എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്ത എബ്രഹാം ലിങ്കന്റെ ജീവചരിത്ര പരമ്പരയുടെ പുസ്തകരൂപം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രസിഡന്റായിവളര്‍ന്ന എബ്രഹാം ലിങ്കന്റെ ആവേശകരമായ ജീവിതകഥ ഒരു സിനിമയിലെന്നപോലെ വിവരിക്കുന്നു ഈ ജീവചരിത്രപുസ്തകത്തില്‍.


©Safari Multimedia Pvt. Ltd. All rights reserved.