BUY BOOKS

ബാള്‍ട്ടിക് ഡയറി

ബാള്‍ട്ടിക് ഡയറി


Rs. 140



പഴയ സോവിയറ്റ് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ എന്നിവിടങ്ങളിലൂടെയും പോളണ്ടിലൂടെയും ലോകസഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തിയ യാത്രയുടെ ഹൃദ്യമായ വിവരണം. കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള ഈ രാജ്യങ്ങളുടെ ജീവിതമാണ് അദ്ദേഹം ഈ പുസ്തകത്തില്‍ വരച്ചിടുന്നത്.


©Safari Multimedia Pvt. Ltd. All rights reserved.