BUY BOOKS

നടാഷയുടെ വര്‍ണബലൂണുകള്‍

നടാഷയുടെ വര്‍ണബലൂണുകള്‍


Rs. 180



സ്വന്തം യാത്രകള്‍ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കി മലയാളിയുടെ പ്രിയങ്കരനായി മാറിയ ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാനുഭവമാണ് ഈ പുസ്തകം. കിഴക്കന്‍ യൂറോപ്പിലെ എട്ടുരാജ്യങ്ങളിലൂടെ സഞ്ചാരം ചിത്രീകരണത്തിനായി നടത്തിയ ദീര്‍ഘയാത്രയിലെ അനുഭവ വിവരണം. രസകരമായ ഒരു നോവല്‍പോലെ വായിച്ചു പോകാവുന്ന, തികച്ചും വ്യത്യസ്തമായ യാത്രാവിവരണമാണിത്.


©Safari Multimedia Pvt. Ltd. All rights reserved.