BUY BOOKS

ഈസി ഹിന്ദി

ഈസി ഹിന്ദി


Rs. 450



ഉത്തരേന്ത്യയില്‍നിന്നും എത്തുന്നവരോട് ഇടപഴകുമ്പോഴും, ഉത്തരേന്ത്യയില്‍ പോകുമ്പോഴും ഹിന്ദിയിലുള്ള ആശയവിനിമയം മലയാളികള്‍ക്ക് ഒരു പ്രശ്‌നമാവാറുണ്ട്. അതിനൊരു പരിഹാരമാണ് 'ഈസി ഹിന്ദി'. അനായാസം ഹിന്ദി സംസാരിക്കാന്‍ വളരെ ലളിതമായ ഒരു ഫോര്‍മുല. വിവിധ സാഹചര്യങ്ങളില്‍ ഹിന്ദി സംസാരിക്കുന്നതിന്റെ മാതൃകകള്‍ വളരെ എളുപ്പത്തില്‍ ഹിന്ദിയില്‍ ആശയവിനിമയം നടത്താനുള്ള വിദ്യകള്‍ ഓരോ സാഹചര്യത്തിലും അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാനും മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുമുള്ള ടെക്‌നിക്കുകള്‍. മലയാള പദങ്ങള്‍ക്കു തുല്യമായ ഹിന്ദി വാക്കുകള്‍ എന്നിങ്ങനെ നിരവധിയായ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍നിന്നും സ്വായത്തമാക്കാം. അഞ്ഞൂറിലധികം പേജുകളുള്ള ലളിതവും സമഗ്രവുമായ അമൂല്യ ഗ്രന്ഥം


©Safari Multimedia Pvt. Ltd. All rights reserved.