BUY BOOKS

ഈസി ഇംഗ്ലീഷ്

ഈസി ഇംഗ്ലീഷ്


Rs. 400



അനായസം; ധൈര്യപൂര്‍വം ഇംഗ്ലീഷ് സ്വായത്തമാക്കാന്‍ ലളിതമായ ഒരു ഫോര്‍മുല. വിവിധ സാഹചര്യങ്ങളിലുള്ള ഇംഗ്ലീഷ് സംഭാഷണങ്ങളുടെ മാതൃകകള്‍. എളുപ്പത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനുള്ള പലവിധ ടെക്‌നിക്കുകള്‍. നമുക്കറിയേണ്ട കാര്യങ്ങള്‍ മറ്റൊരാളോട് ഇംഗ്ലീഷില്‍ ചോദിക്കേണ്ടതിന്റെ മാതൃകകള്‍. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി പറയുന്ന ലളിതമായ രീതികള്‍. നാം സാധാരണയായി ഉപയോഗിക്കുന്ന മലയാള പദങ്ങള്‍ക്കു തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ ഈ പുസ്തകത്തിലൂടെ സ്വായത്തമാക്കാം. ഏതൊരാള്‍ക്കും ഏറ്റവും എളുപ്പത്തില്‍ ഇംഗ്ലീഷില്‍ ആശയവിനിമയം സാധ്യമാക്കുന്ന; 600- ലധികം പേജുകളുള്ള ഒരു അമൂല്യ ഗ്രന്ഥമാണിത്.


©Safari Multimedia Pvt. Ltd. All rights reserved.